K

السلام عليكم

It's me

Abdul Khayyoom Busthani

ദാഇ (ജംഇയ്യത്തു ദഅ് വ, റിയാദ്), പ്രിൻസിപ്പാൾ (അൽമാഹിർ സ്കൂൾ ഓഫ് ഖുർആൻ ) , ഡയറക്ടർ (ലേൺ ദി ഖുർആൻ) , പ്രസിഡണ്ട്. (ഇന്ത്യൻ ഇസ്ലാഹീ സെൻറർ,റിയാദ്) എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

മുറിത്തറ മൊയ്തീന്റെയും പുതിയ വീട്ടിൽ ഖദീജയുടെയും മകനായി തൃശുർ ജില്ലയിലെ എടത്തിരുത്തി പഞ്ചായത്തിലെ ചെന്ത്രാപ്പിന്നിയിൽ 15.05.1959 ൽ ജനനം.

ചെന്ത്രാപ്പിന്നി AMLP സ്കുളിലും SRVUP സ്കൂളിലും ചെന്ത്രാപ്പിന്നി ഹൈസ്കൂളിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ശേഷം, കാലിക്കറ്റ് യൂണിവേഴ്സിയുടെ കീഴിൽ അഫ്ളലു‍ൽ ഉലമയും (BA ARABIC), അലി​ഗഢ് മുസ് ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് MA യും കോഴിക്കോട് ഗവർമേണ്ട്' ടീച്ചേഴ്സ് ട്രൈനിംഗ് സെൻററിൽ നിന്ന് LTTC യും എടുത്തു. ഒപ്പം തൃശൂർ സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ നിന്ന് ഡിപ്ളോമയും നേടി.

ഗവ: ഫിഷറീസ് ഹൈസ്കൂൾ (കൈപ്പമംഗലം) ഗവ: ഹൈസ്കൂൾ (ചാമക്കാല) ഗവ: മോഡൽ ഗേൾസ് (കൊടുങ്ങല്ലൂർ) ജവഹർ നവോദയ വിദ്യാലയ (അന്തമാൻ നിക്കോബാർ ഐലാൻ്റ്സ്), നവോദയ സ്കൂൾ (കോഴിക്കോട്), ഇന്ത്യൻ എമ്പസി സ്കൂൾ റിയാദ് സൗദി അറേബ്യ എന്നിവിടങ്ങളിൽ ചിത്രകല അധ്യാപനം നടത്തി.

CBSC + 2 F​​ine Arts Department Head ആയും രണ്ടിലധികം തവണ IISR പ്രിൻസിപ്പാൾ ഇൻചാർജായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 2017 ലെ ഏറ്റവും നല്ല അദ്ധ്യാപകർക്കുള്ള രാഷ്ട്രപതിയുടെ അവാർഡിന് അർഹനായി തെരഞ്ഞെടുക്കപ്പെട്ടു.

കയ്പമം​ഗലം ബുസ്താനുൽ ഉലൂം അറബിക്കോളേജിൽ അറബി അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. മൗലവി P C മുഹമ്മദ് സുല്ലമി, മൗലവി എം എം നദ് വി, PK. അബ്ദുറഹിമാൻ മാസ്റ്റർ, മൗലവി PS അബ്ദുല്ല മദനി എന്നിവർ പ്രധാന ​ഗുരുനാഥന്മാരാണ്.

ഇപ്പോൾ കുടുംബത്തോടൊപ്പം റിയാദിലുണ്ട്. ഔദ്ധ്യോ​ഗിക ജോലികളിൽ നിന്നും വിരമിച്ചതിനുശേഷം റിയാദിൽ തന്നെ മുഴുവൻ സമയ ദീനീ സേവനരം​ഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു ഭാര്യ താഹിറ ഇന്ത്യൻ എമ്പസി സ്കൂളിൽ (റിയാദ്) ടീച്ചറാണ്. അമീൻ (റിയാദ്), അമീർ(റിയാദ്), മർയം (നൂറ യൂണിവേഴ്സിറ്റി) മുഅ്മിന (നൂറ യൂണിവേഴ്സിറ്റി) എന്നിവർ മക്കളാണ്.

ദുൽഹജ്ജിൻറെ പത്ത് പുണ്യദിനങ്ങളിൽ

LTQ Friday Juma Khuthuba@1PM

സൂറത്ത് ക്വാഫ്‌ (വചനങ്ങൾ 1-5)

5ാം ഘട്ടം സൂറത്ത് ഫത്ഹ് (വചനങ്ങൾ 1 -4) - 13-Mar-2022

#LTQ - റമദാൻ നിലാവ്

1000 ത്തിലധികം സുന്നത്തുകൾ

അല്ലാഹുവിനെ അനുസരിക്കുക ധിക്കരിക്കരുത്

സ്വർഗ്ഗം സ്വന്തമാക്കുവാൻ മുഹമ്മദ്നബി (സ) യുടെ വാക്കുകൾ

സൂറത്തുൽ മുനാഫിഖൂൻ സൂറത്തു അത്തഗാബുൻ റിവിഷൻ ക്ലാസ്

മൊഴിമുത്ത്

റമദാൻ മജ്ലിസ്

ജീവിതം നല്ല പരീക്ഷണം

തൗഹീദ് ഖുർആനിൽ

Friday malayalam Khutbah (Sermon)

മുജാഹിദ് പത്താം സംസ്ഥാനസമ്മേളന

നബി(സ)യുടെ ജീവിതം

സഹോദരിമാരോട്

ക്വിസ്

സൂറ നാസിആത്ത്

LTQ Friday Juma Khuthuba@1PM

Latest Article

ഓർമകളുടെ തീരത്ത് - ഭാ​ഗം 3

കുടുംബം അറിയാതെ ഞാൻ ഓടിമറഞ്ഞു . ഇതിന് കാരണായ കാര്യം നിങ്ങൾ അറിയില്ലല്ലോ . രസകരമായി തുടങ്ങി ഭീകരമായി അവസാനിപ്പി ക്കാൻ ഇടയാകുമായിരുന്ന ഒരു കഥയാണത് . ഇത്തരം അനുഭവങ്ങൾ ഏറ്റക്കുറച്ചിലോടെ പലർക്കും ...

Read Now

Latest Article

ഓര്‍മകളുടെ തീരത്ത് (ആത്മകഥ) ഭാ​ഗം .2

എന്റെ യാത്രാനുഭവങ്ങളിലെ ചില നുറുങ്ങുകൾ മാത്രമാണിത്. 21 വയസ്സ് . അക്ഷരാർഥത്തിൽ ഞാൻ ഒരു പലായനം നടത്തി . അവിടെ നിന്നാകട്ടെ എന്റെ യാത്രയുടെ കഥകൾ. വേണ്ടപ്പെട്ടവരെയെല്ലാം വിട്ടുകൊണ്ട് അസഹ്യമായ ദുഃഖഭാരം ...

Read Now

Latest Article

തർജുമാനുൽ ഖുർആൻ , മുൻമൊഴി - മുബാറക് ബിൻ ഉമർ

പരിശുദ്ധ ഖുർആൻറെ സമ്പൂർണ പരിഭാഷ തയ്യാറാക്കുന്നതിനെപ്പറ്റി എൻറെ പിതാവ് കെ.ഉമർ മൗലവി തിരൂരങ്ങാടിയിൽ ഉസ്താദുൽ അസാതിദ (ഗുരുനാഥന്മാരുടെ ഗുരുനാഥൻ) കെ.എം. മൗലവിയുടെ ശിഷ്യനായി ക ഴിഞ്ഞു കൂടുന്ന കാലത്ത് ...

Read Now